അറിയിപ്പ് പൊതുവായ അറിയിപ്പ്

ഇടക്കാല സംഗമം

2026, ഒക്‌ടോബർ 11

അക്ഷരായനം സുഹൃത്തുക്കളെ ചേർത്തുപിടിക്കാം. എല്ലാ അക്ഷരായനം പ്രവർത്തകർക്കും സ്വാഗതം.വരുന്നവർ റെജിസ്ട്രഷേൻ നടത്തുവാൻ മറക്കല്ലേ. അതാത് കാറ്റഗറി/ഉപഗ്രൂപ്പ് ലീഡർന്മാരെ ബന്ധപ്പെടുക. അലെങ്കിൽ റെജിസ്ട്രേഷൻ ചർജ്ജ് വഹിക്കുന്ന ഭാരവാഹിയെ ബന്ധപ്പെടുക. സി. രമ ടീച്ചർ, തൃശൂർ. ഫോൺ: 94978 05034