അക്ഷരായനം
വായനയും വായനേതര പ്രവർത്തനങ്ങളും വഴി അറിവ്, സർഗ്ഗാത്മകത, സംസ്കാരം, സമൂഹ പങ്കാളിത്തം എന്നിവ വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തന വിഭാഗങ്ങൾ.
വായന
വിവിധ പ്രായത്തിലുള്ള വായന ഇഷ്ടപ്പെടുന്നവരെ കണ്ടെത്തി, വിവിധ ഗ്രൂപ്പുകളാക്കി പ്രത്യേകം വായന പ്രവർത്തനങ്ങൾ നൽകുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള വിഭാഗങ്ങൾ.
01 കാറ്റഗറി 1
കൂടുതൽ വായിക്കുക
കാറ്റഗറി 1
02 കാറ്റഗറി 2
കൂടുതൽ വായിക്കുക
കാറ്റഗറി 2
03 കാറ്റഗറി 3
കൂടുതൽ വായിക്കുക
കാറ്റഗറി 3
04 കാറ്റഗറി 4
കൂടുതൽ വായിക്കുക
കാറ്റഗറി 4
05 കാറ്റഗറി 5
കൂടുതൽ വായിക്കുക
കാറ്റഗറി 5
06 ഇംഗ്ലീഷ് Odyssey 1
ഉള്ളടക്കം പിന്നീട് ചേർക്കേണ്ടതാണ് കൂടുതൽ വായിക്കുക
ഇംഗ്ലീഷ് Odyssey 1
ഉള്ളടക്കം പിന്നീട് ചേർക്കേണ്ടതാണ് 07 ഇംഗ്ലീഷ് Odyssey 2
ഉള്ളടക്കം പിന്നീട് ചേർക്കേണ്ടതാണ് കൂടുതൽ വായിക്കുക
ഇംഗ്ലീഷ് Odyssey 2
ഉള്ളടക്കം പിന്നീട് ചേർക്കേണ്ടതാണ് 08 ഇംഗ്ലീഷ് Odyssey 3
ഉള്ളടക്കം പിന്നീട് ചേർക്കേണ്ടതാണ് കൂടുതൽ വായിക്കുക
ഇംഗ്ലീഷ് Odyssey 3
ഉള്ളടക്കം പിന്നീട് ചേർക്കേണ്ടതാണ്വായനേതരം
വായനയ്ക്കൊപ്പം സംഗീതം, ചിത്രം, കൃഷി, സാങ്കേതിക വിദ്യ, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിലൂടെയും അംഗങ്ങളുടെ കഴിവുകളും പങ്കാളിത്തവും വളർത്തുന്ന വിഭാഗങ്ങൾ.
01 കർമ്മായനം
കൂടുതൽ വായിക്കുക
കർമ്മായനം
02 രാഗായനം
കൂടുതൽ വായിക്കുക
രാഗായനം
03 ചിത്രായനം
കൂടുതൽ വായിക്കുക
ചിത്രായനം
04 കർഷക മിത്രായനം
കൂടുതൽ വായിക്കുക
കർഷക മിത്രായനം
05 ICT
കൂടുതൽ വായിക്കുക
ICT
വായനാമികവ്
വായനയെ ഇഷ്ടപ്പെടുന്ന അക്ഷരായനം അംഗങ്ങൾക്കായി രൂപം നൽകിയ കൂട്ടായ വായനായിടം.
01 വായനയുടെ മാന്ത്രികസ്പർശം
കൂടുതൽ വായിക്കുക
വായനയുടെ മാന്ത്രികസ്പർശം
അക്ഷരായനം വായനോത്സവത്തിൽ പങ്കെടുത്തു മികച്ചവരും മികവാർന്നവരുമായി തിരഞ്ഞെടുക്കപ്പെട്ട വായനക്കാരും വായനോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത എന്നാൽ വായനയെ ഇഷ്ടപ്പെടുന്ന അക്ഷരായനം മറ്റംഗങ്ങൾക്കുമുള്ളൊരു വായനായിടമായിട്ടാണ് വയനാമികവുദളത്തിന് രൂപം നൽകിയത്. 2024ൽ ഗ്രൂപ്പ് ആരംഭിച്ചെങ്കിലും പ്രവർത്തനം ഉണ്ടായില്ല. ഒൻപതാം വായനോത്സവത്തിന്റെയൊപ്പം വയനാമികവുദളത്തിനും തുടക്കമിടാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. വ്യക്തിഗത വായനയെ കൂട്ടായൊരു പ്രവർത്തനത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രത്യേകത.
തുടക്കമെന്ന നിലയിൽ വായനോത്സവത്തിൽ മൂന്നു മുതൽ അഞ്ചു വരെയുള്ള ഗ്രൂപ്പുകളിലെ പുസ്തകങ്ങൾ തന്നെയാണ് ഇവിടെയും വായനക്കായി ഉപയോഗിച്ചത്. വായന തുടരുകയും ഒരു ദിവസം നിശ്ചയിച്ചു തീർത്തും അനൗപചാരികമായി ഒരു കോലായ ചർച്ചയിൽ പുസ്തകം വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ഓരോ പുസ്തകവും ശ്രദ്ധാപൂർവ്വം വായിക്കുകയും അപഗ്രഥിക്കുകയും ചെയ്തു. വായന അറിവിനെ മാത്രമല്ല, ഭാവനയെയും സഹാനുഭൂതിയെയും വൈകാരിക വളർച്ചയെയും പരിപോഷിപ്പിക്കുന്ന രീതിയിലുള്ള വായനാ ദിനങ്ങളായിരുന്നു അവ. ശ്രദ്ധേയമായ വായനാനുഭവങ്ങൾ പങ്കു വെച്ചു. അവയിൽ പലതും പുതിയ ഉൾക്കാഴ്ചകൾ നൽകുന്ന മികച്ച പ്രബന്ധങ്ങളായി വികസിപ്പിക്കാവുന്നതാണ്.
അഭിരുചികൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന, ജീവിതത്തിലുടനീളം ഡിജിറ്റൽ മീഡിയ സ്വാധീനം ചെലുത്തുന്ന ഈ വർത്തമാനകാലത്ത് പുസ്തകങ്ങളുമായി സജീവ കൂട്ടുകെട്ടിൽ ഇടപഴകുന്ന ഒരു കൂട്ടം സ്ഥിര വായനക്കാരെ കണ്ടെത്താൻ വായനാമികവുദളത്തിലൂടെ സാധിച്ചുവെന്നതിൽ അക്ഷരായനത്തിന് അഭിമാനിക്കാം.
മനുഷ്യ മനസ്സിനെ വിമർശനാത്മകമായി ചിന്തിക്കാൻ പരിശീലിപ്പിക്കുന്ന വായന തലച്ചോറിൽ പുതിയ വാക്കുകൾ, നൂതന ആശയങ്ങൾ, സമ്മിശ്ര വികാരങ്ങൾ എന്നിവ ചിന്തനീയമായ രീതിയിൽ ബന്ധപ്പെടുത്തുന്നുണ്ട്. അങ്ങനെ വായന നമ്മെ മനസ്സിലാക്കാൻ സഹായിക്കുന്നു. ചില പുസ്തകങ്ങൾ നമ്മുടെ സുഹൃത്തുക്കളായി മാറുന്നതും കാണാം. ഇ-ബുക്കുകളും ഓഡിയോ ബുക്കുകളും വായനക്കും കേൾവിക്കും എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കുന്നുവെങ്കിലും പുസ്തക വായനയുടെ കാതൽ മാറ്റമില്ലാതെ തുടരുന്നു. ഒഴിവുസമയ വായനയുടെ മൂല്യം ഒട്ടും കുറഞ്ഞിട്ടില്ലയെന്നു വ്യക്തമാണ്. വായനയുടെ ഈ മാന്ത്രികത ഒരിക്കലും മങ്ങാതെ നമുക്ക് കാത്തുസൂക്ഷിക്കാം.