വായനയുടെ ലോകത്തേക്ക് സ്വാഗതം
അറിവും അനുഭവവും പങ്കിടുന്ന സാംസ്കാരിക കൂട്ടായ്മ
കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, സമൂഹത്തിനും വായനയുടെ മഹത്തായ ലോകം പ്രാപ്യമാക്കുകയും സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്യുന്ന കൂട്ടായ ശ്രമം.
പുതിയ അറിയിപ്പുകൾ
ഇപ്പോൾ അറിയിപ്പുകൾ ഒന്നുമില്ല.
പുതിയ അപ്ഡേറ്റുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
ചിത്രശാല
പിന്നിട്ട കാൽപ്പാടുകൾ
2017
അക്ഷരായനം ആശയമായി രൂപംകൊണ്ടു; നവംബർ ഒന്നിന് ഉദ്ഘാടനം.
2020
ഓൺലൈൻ വായനോത്സവത്തിലൂടെ ലോക മലയാളികളിലേക്ക് വ്യാപിച്ചു.
2022
വായനയ്ക്കൊപ്പം രാഗായനം, കർഷക മിത്രായനം തുടങ്ങിയ പ്രവർത്തനങ്ങൾ വളർന്നു.
ഇന്ന്
സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ വായനയും സർഗ്ഗാത്മകതയും തുടർന്നു മുന്നോട്ട്.
അക്ഷരായനവുമായി ബന്ധപ്പെടാം
വായന പ്രവർത്തനങ്ങൾ, പരിപാടികൾ, രജിസ്ട്രേഷൻ, സഹകരണം എന്നിവയ്ക്കായി ഞങ്ങളുമായി ബന്ധപ്പെടുക.
📞 +91 1234567890 ✉️ [email protected]